ആക്രമണം കുറയ്ക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രായേൽ; ഗസ്സയിൽ ആഹ്ലാദ പ്രകടനം

ഗസ്സയിൽ ആക്രമണം കുറയ്ക്കാന്‍ ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം, സേനക്ക് നിർദേശം നൽകിയെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല

Read more

മേയർ ആര്യ രാജേന്ദ്രന്‍ ബസ് തടഞ്ഞ കേസ് അട്ടിമറിക്കപ്പെട്ടു; നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവർ

തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പൊലീസിനും വക്കീല്‍ നോട്ടിസ് അയച്ച്, ബസിന്റെ

Read more

‘കരൂർ ദുരന്തം മനുഷ്യനിർമ്മിതം: സ്ത്രീകളും കുട്ടികളും മരിച്ചുകിടക്കുമ്പോൾ നേതാവ് ഓടിയൊളിച്ചു’; വിജയ്ക്കെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ചെന്നൈ: കരൂർ ദുരന്തം മനുഷ്യനിർമ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ ടിവികെ നേതാവും നടനുമായി വിജയ്ക്കെതിരേ രൂക്ഷവിമർശനവും കോടതി നടത്തി. രണ്ടുപേരെ മാത്രമേ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ആരാണ്

Read more

വിമാനത്തിലെ സീറ്റ് തകരാർ; യാത്രക്കാരിക്ക് 2.41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അബുദാബി: തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്തതിനെത്തുടർന്ന് പരിക്കേറ്റ യാത്രക്കാരിക്ക് 10,000 ദിർഹം (ഏകദേശം 2,41,580 രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി സിവിൽ കുടുംബകോടതിയുടെ ഉത്തരവ്. ശാരീരികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക്

Read more

ചൈതന്യാനന്ദയുടെ ഇഷ്ടത്തിന് വഴങ്ങാൻ പെൺകുട്ടികളെ നിർബന്ധിച്ചു, തെളിവുകൾ നശിപ്പിച്ചു; സഹായികളായ 3 സ്ത്രീകൾ അറസ്റ്റിൽ

ന്യൂഡൽഹി: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ

Read more

‘Thank You Reshmi from Kerala’: മലയാളി യുവതിയുടെ നേതൃത്വത്തിൽ ഗസ്സയിൽ കുടിവെള്ളമെത്തി; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ – വിഡിയോ

ഗസ്സ: ഗസ്സയില്‍ നിന്നും തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃകയായിരിക്കുകയാണ്

Read more

കെ.പി മോഹനനെ കയ്യേറ്റംചെയ്ത സംഭവം; 20-ഓളം പേര്‍ക്കെതിരേ കേസ്, എംഎല്‍എക്കെതിരേ പരാതിനല്‍കുമെന്ന് സമരക്കാര്‍

കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനനെ കയ്യേറ്റംചെയ്ത സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരേ കേസ്. പരാതിയില്ലെന്ന് എംഎല്‍എ നിലപാടെടുത്തെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘംചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം

Read more

സൗദിയിൽ വർക്ക്‌ഷോപ്പുകളുടെ രൂപവും പ്രവർത്തനങ്ങളും മാറുന്നു; നിയമങ്ങൾ പരിഷ്‌കരിച്ച് മന്ത്രാലയം

റിയാദ്: സൗദിയിൽ പ്രൊഫഷണൽ വർക്ക്‌ഷോപ്പുകൾക്ക് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനും അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

Read more

സഹായങ്ങളുമായുള്ള യാത്രയിൽ ഇനി ഒരു കപ്പൽ മാത്രം; ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടിലയെ തടഞ്ഞ് ഇസ്രായേൽ, വ്യാപക പ്രതിഷേധം

തെൽഅവീവ്: ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയുമായി ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമുദ ഫ്‌ളോട്ടിലയെ ഇസ്രായേൽ തടഞ്ഞു. നാൽപതോളം ബോട്ടുകൾ പിടിച്ചെടുക്കുകയും ഗ്രേറ്റ തുംബെർഗ് ഉൾപ്പെടെയുള്ള നാനൂറിലധികം

Read more

അനധികൃത നിര്‍മാണമെന്ന് ആരോപണം: യുപിയില്‍ വീണ്ടും മുസ്‍ലിം പള്ളി പൊളിക്കുന്നു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും മുസ്‍ലിം പള്ളി പൊളിക്കുന്നു. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ മസ്ജിദാണ് പൊളിക്കുന്നത്. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് നടപടി. 10 വർഷം മുൻപ് നിർമിച്ച പള്ളിയുടെ

Read more