ഹിസ്ബുല്ല-ഇസ്രായേൽ സംഘർഷ സാധ്യത: ഉടൻ ലെബനാൻ വിട്ട് പോകണമെന്ന് സൗദി പൗരന്മാർക്ക് നിർദ്ദേശം
റിയാദ്: ലെബനാനിലുള്ള സൗദി പൗരന്മാരോട് ഉടൻ ലെബനാൻ വിട്ട് പോകണമെന്ന് സൗദി അറേബ്യൻ എംബസി ആവശ്യപ്പെട്ടു. ലെബനാനിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയതിന് പിറകെയാണ് സൗദി പൗരന്മാരോട് ലെബനാൻ വിടാൻ
Read more