കാറിലെത്തും, 4200 രൂപക്ക് പെട്രോളടിക്കും, പണംനൽകാതെ മുങ്ങും; എല്ലാം ഒരു രസത്തിന്; പിടിയിലായത് ഉയർന്ന വരുമാനക്കാരനായ കമ്പനി ഉദ്യോഗസ്ഥൻ
കോട്ടയം: പമ്പുകളിൽനിന്നു കൃത്യം 4,200 രൂപയ്ക്കു പെട്രോൾ അടിച്ചുമുങ്ങുന്ന വ്യാജ റജിസ്ട്രേഷനുളള വെള്ളക്കാർ പൊലീസ് കണ്ടെത്തി, അതോടിച്ചിരുന്ന ആളിനെയും. മൾട്ടി നാഷനൽ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി
Read more