മക്കയിലും മദീനയിലും ശക്തമായ മഴ: വൻ നാശനഷ്ടങ്ങൾ; നിരവധി റോഡുകൾ തകർന്നു, വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി – വീഡിയോ

മക്കയിലും മദീനയിലും ഇന്ന് (ചൊവ്വാഴ്ച) പെയ്ത ശക്തമായ മഴയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പല റോഡുകളും വെള്ളത്തിനടിയിലായി. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി റോഡുകൾ തകർന്നു. പലരുടേയും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചില വാഹനങ്ങൾ ഒഴുകി പോയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ത്വാഇഫ്, അൽ ബഹ, ഖുൻഫുദ എന്നിവിടങ്ങളിലും ഇന്ന് ഭേതപ്പെട്ട മഴ ലഭിച്ചു.

 

മക്കയിൽ നിന്നുള്ള ദൃശ്യങ്ങൾ

.


.


.


.


.


.
ഖുൻഫുദയിൽ നിന്നുള്ള ദൃശ്യങ്ങൾ

.

മദീനയിൽ നിന്നുള്ള ദൃശ്യങ്ങൾ

.


.


.

.

അസീറിൽ നിന്നുള്ള ദൃശ്യം


.
അൽ ബാഹയിലെ ബതാത താഴ് വര


.

Share