മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; അറിയിപ്പ് ലഭിച്ചു; നടപടി കാരണം വ്യക്തമാക്കാതെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്.

Read more

രൂക്ഷഗന്ധം വന്നതോടെ ഷെഡിൽ എത്തി, കണ്ടത് തെരുവ് നായ ഭക്ഷിച്ച മൃതദേഹം; ബാക്കിയായത് അസ്ഥികൂടം മാത്രം, അന്വേഷണം

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. വടക്കൻ മൈനാഗപ്പള്ളി സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണ പിള്ള (55)

Read more

ഇതാണ് ആ കള്ളന്‍; കോഴിക്കോട്ട് ഡോക്ടറുടെ വീട്ടില്‍നിന്ന് കവര്‍ന്നത് 45 പവന്‍, പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി താപസ് കുമാര്‍ സാഹയാണ് പിടിയിലായത്. പശ്ചിമബംഗാളില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Read more

ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: മലയാളി യുവാവ് ജിദ്ദയിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചിലക്കൂർ കുന്നിൽ വീട്ടിൽ ദിൽധാർ (42) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും

Read more

മധുര പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവനുസരിച്ച് നികുതി: ഗൾഫ് രാജ്യങ്ങളിൽ 2026 മുതൽ നടപ്പാക്കും

റിയാദ്: മധുരപാനീയങ്ങൾക്ക് ചുമത്തുന്ന സെലക്ടീവ് ടാക്സ് (തിരഞ്ഞെടുപ്പ് നികുതി) രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്നതിന് ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സാമ്പത്തിക, സാമ്പത്തിക സഹകരണ സമിതി അംഗീകാരം

Read more

‘സ്നേഹത്തോടെ കഴിഞ്ഞ കുടുംബം’: രോഗിയായ ഭാര്യ അനുഭവിച്ച വേദന സഹിക്കാനായില്ല; ദമ്പതികളുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയന്തിയെ (62) ഭര്‍ത്താവ് ഭാസുരാംഗന്‍ (72) കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കരകുളം സ്വദേശികള്‍ അറിഞ്ഞത്. വളരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന

Read more

തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം; നിരവധി കടകള്‍ കത്തിയമര്‍ന്നു – വിഡിയോ

തളിപ്പറമ്പ് ∙ കണ്ണൂരിലെ തളിപ്പറമ്പിൽ വ്യാപാസമുച്ചയത്തിൽ വൻ തീപീടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ കെവി കോംപ്ലക്സിലുള്ള  കളിപ്പാട്ട വിൽപനശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും

Read more

ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; 2000 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും, ആഹ്ളാദത്തിമിർപ്പിൽ ഗസ്സൻ തെരുവുകൾ – വിഡിയോ

ഇസ്രായേലും ഹമാസും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. കരാറിന്റെ ആദ്യ ഘട്ടമായി ഇരുഭാഗത്തുനിന്നുമുള്ള ബന്ദികളെയും തടവുകാരെയും കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. 20-ൽ അധികം വരുന്ന

Read more

വെടിനിർത്തലെന്ന ട്രംപിൻ്റെ പ്രഖ്യാപനം: ഇസ്രയേലിൽ ബന്ദികളുടെ ബന്ധുക്കളുടെ ആഹ്ളാദപ്രകടനം

തെല്‍അവിവ് : ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തെല്‍ അവീവിലെ ‘ഹോസ്റ്റേജസ് സ്ക്വയറിൽ’ ബന്ദികളുടെ ബന്ധുക്കളുടെ ആഹ്ലാദപ്രകടനം.

Read more

നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത് ട്യൂബ് കഴുത്തില്‍ മുറുകി കിടക്കുന്ന ജയന്തിയെ

തിരുവനന്തപുരം∙ പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂുചന. വൃക്കരോഗിയായ കരകുളം സ്വദേശി

Read more