‘അഫാൻ്റെ പിതാവിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, സൗദിയിൽ യാത്രാവിലക്കുണ്ട്’; നാട്ടിലെത്തിക്കാൻ സുഹൃത്തുക്കൾ ശ്രമമാരംഭിച്ചു – ഡി കെ മുരളി എംഎൽഎ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡി കെ മുരളി എംഎൽഎ പറഞ്ഞു. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു.
Read more