താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; കുട്ടികളെ പ്രാദേശികമായി ആര് സഹായിച്ചു? പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം തുട‍ർന്ന് പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാനാണ് തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച്

Read more

കേട്ടത് ഒരിക്കലും കേൾ‌ക്കരുതെന്ന് ആഗ്രഹിച്ച വാർത്ത; 15-കാരിയുടെയും യുവാവിൻ്റെയും മൃതദേഹത്തിന് 3 ആഴ്ച പഴക്കം, പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി

കാസര്‍കോട്: ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച വാർത്തയാണ് നാട് ഇന്നലെ കേട്ടത്. ഒട്ടേറെ ദിനരാത്രങ്ങൾ പൊലീസിനൊപ്പം തങ്ങളോരോരുത്തരും തിരഞ്ഞ 15 വയസ്സുകാരിയെയും യുവാവിനെയും 26ാം നാൾ കണ്ടെത്തുമ്പോൾ അവർക്ക്

Read more

‘മറിച്ചൊരു വിധി നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ’; സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിൽ പൊട്ടലും ചീറ്റലും

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സമ്മേളനം പൂർത്തിയായതിനു പിന്നാലെ സംസ്ഥാന സമിതിയിലെ അംഗത്വത്തെ ചൊല്ലി പല കോണുകളിൽനിന്നും അതൃപ്തി ഉയരുന്നുണ്ട്. എ.പദ്മകുമാര്‍, പി. ജയരാജൻ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരെ തഴഞ്ഞതിൽ

Read more

ബസ്സോടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട വാഹനം തെങ്ങിലിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

പാലാ (കോട്ടയം): ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു

Read more

30 പവൻ സ്വർണം, വീടിൻ്റെ ആധാരം, 10 ലക്ഷം രൂപ… ഇതൊക്കെ എങ്ങനെ കൊടുക്കും? കൊലപാതകത്തിനു പിന്നിൽ..

വെഞ്ഞാറമൂട്: എല്ലാവരെയും കൊലപ്പെടുത്താൻ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നും അഫാന്റെ മൊഴി. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നു മൊബൈൽ

Read more

ലാൻഡിങിനിടെ ഇന്‍ഡിഗോ വിമാനത്തിൻ്റെ പിന്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു; അന്വേഷണം

ചെന്നൈ: ലാന്‍ഡിങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി. ഇന്നലെ (മാര്‍ച്ച് എട്ടിന്) ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍

Read more

ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്; ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും

ജിദ്ദ: സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് നുസുക് അറിയിച്ചു. ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്ട്രേഷൻ നടപടികൾ

Read more

ജോലി കഴിഞ്ഞ് സൈക്കിളിൽ താസമസ്ഥലത്തേക്ക് മടങ്ങവേ വാഹനാപകടം; മലയാളി റിയാദിൽ മരിച്ചു, ഇടിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് സൈക്കിളിൽ മടങ്ങവേ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശി മെക്ക് മൻസിലിൽ സുധീർ (48)

Read more

മാതാപിതാക്കൾ നേരത്തെ മരിച്ചു, ബന്ധുക്കളില്ല, ഒടുവിൽ പ്രവാസിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്‍റെ (27) മൃതദേഹം റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജിൽ സംസ്‌കരിച്ചു. സ്പോൺസരുടെ കീഴിൽ രണ്ട്

Read more

‘എൻ്റെ മകൻ ജയിലിൽ കഴിയുന്നതിൽ ഒരമ്മ എന്നനിലക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; കുത്തിപ്പരിക്കേൽപ്പിച്ചിട്ടും അമ്മയുടെ ഈ വാക്കുകൾ പരിഗണിച്ച് മകന് ജാമ്യം നൽകി ഹൈക്കോടതി

കൊച്ചി: മകൻ ജയിലിൽ കഴിയുന്നത് സഹിക്കാൻ പറ്റുന്നില്ല എന്ന് മാതാവ് കോടതിയിൽ അറിയിച്ചതോടെ 25കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുതുവത്സരാഘോഷത്തിന് പണം നൽകാത്തതിനായിരുന്നു സമ്മിൽ എന്ന 25കാരൻ

Read more