‘അച്ചാർ, പലഹാരം, മരുന്ന്…’, ഗൾഫിലേക്ക് വരുന്ന മലയാലി ചെറുപ്പക്കാർ ലഹരി കേസുകളിൽ കുടുങ്ങുന്നത് പതിവാകുന്നു; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി
ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ലഹരി മരുന്നിൻ്റെ വ്യാപനം ശക്തമായതോടെ വിമാനത്താവളങ്ങളിലുൾപ്പെടെ പരിശോധന ശക്തമാക്കി. എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങൾക്കിടയിൽ ഇതിനായി പ്രത്യേക ഏകോപനം
Read more