വഖഫ് ബില്‍: കര്‍ഷകസമര മാതൃകയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്ന ഡല്‍ഹിയിലെ കര്‍ഷകസമരത്തിന്റെ മാതൃകയില്‍ വഖഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലിം

Read more

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് പിടിയിലായ യുവതി; യുവതിക്ക് സെക്സ് റാക്കറ്റുമായും ബന്ധം

ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താന

Read more

വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്ലിം നേതാക്കൾ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു .പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. കേന്ദ്രം ബില്ല് അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍

Read more

പെരുന്നാൾ ആഘോഷത്തിനിടെ വാഹനപകടം: കോഴിക്കോട് സ്വദേശിനി അൽ ഐനിൽ മരിച്ചു

അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54)

Read more

ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു

ജുബൈൽ: ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ്

Read more

ട്രംപ് സൗദിയിലേക്ക്, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ വിദേശ യാത്ര, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന്

Read more

പരിചയക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഭർത്താവിനെ സിഐഡി പൊക്കി നാടുകടത്തി; യുഎഇയിൽ താങ്ങും തണലുമില്ലാതെ ഒന്നര വയസ്സുള്ള മകനുമായി മലയാളി യുവതിയുടെ ദുരിത ജീവിതം

ഷാർജ: വിസാ കാലാവധി കഴിഞ്ഞതിനാൽ ഭർത്താവിനെ സിഐഡി കയ്യോടെ ‘പൊക്കി’ നാടുകടത്തിയതിനാൽ, കൈക്കുഞ്ഞുമായി ഷാർജയിൽ അകപ്പെട്ട മലയാളി യുവതി നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നു. ഷാർജയിൽ താമസിക്കുന്ന

Read more

റമദാൻ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍, നാടെങ്ങും പെരുന്നാളാഘോഷം

കോഴിക്കോട്: വിശുദ്ധിയുടെ 29 ദിനരാത്രങ്ങള്‍ക്ക് ശേഷം ഇന്ന് ആത്മഹര്‍ഷത്തിന്റേയും അത്മനിര്‍വൃതിയുടേയും ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനവും രാവേറെ നീണ്ടു നിന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും കൊണ്ട് ധന്യമാക്കപ്പെട്ട പുണ്യ

Read more

ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

റിയാദ്: ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.

Read more

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ (തിങ്കളാഴ്ച) ചെറിയ പെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി ഖാദിമാർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  നാളെ (തിങ്കളാഴ്ച) കേരളത്തില്‍ ഈദുൽ ഫിത്ത്ർ ആഘോഷിക്കണമെന്നും വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനി, താനൂർ,

Read more