‘ഞാന്‍ മുസ്‌ലിം വിരോധിയല്ല, അങ്ങനെ ചിത്രീകരിക്കാൻ ലീഗിലെ ചിലർ ശ്രമിക്കുന്നു, ലീഗ് എന്ത് കൊണ്ട് ഹിന്ദുക്കളെ സ്ഥാനാർത്ഥിയാക്കുന്നില്ല’- വെള്ളാപ്പള്ളി
ആലപ്പുഴ: മലപ്പുറത്തെ തന്റെ പ്രസംഗം അടർത്തിയെടുത്തത് താൻ മുസ്‍ലിം വർഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താനൊരു മുസ്‌ലിം വിരോധിയല്ലെന്നും തന്നെ
Read more