മുറിവേറ്റ മൃഗങ്ങളുടെ സംരക്ഷകൻ, വീട്ടിലെത്തിച്ച് പരിചരിക്കും; പൂച്ചയെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം – വിഡിയോ
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിന് നടുവിലൊരു പൂച്ചക്കുഞ്ഞ്. അതിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി സിജോ തിമോത്തി (44)ക്ക് ജീവന്‍ നഷ്ടമായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.
Read more