22 ദിവസം പോലീസ് നിരീക്ഷണം, നായകനായി ഹിറ്റടിച്ച് നിൽക്കേ ആദ്യ അറസ്റ്റ്; ലഹരിക്കേസിൽ തുടർച്ചായി ഷൈൻ, നടി വിൻസിയും പരാതി നൽകി
ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നത്. 2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്.
Read more