ഇ.ഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വൻ തട്ടിപ്പ്; നിരവധി ഉദ്യോഗസ്ഥർക്ക് പങ്ക്, പരാതിയുമായി കൂടുതൽ പേർ
കൊച്ചി: ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ അറസ്റ്റിലായ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത് ആർ. വാര്യർ ഇടപെട്ട ഫെമ കേസുകൾ വിജിലൻസ് വിശദമായി പരിശോധിക്കും. ഇയാൾ ഇ.ഡി. ഓഫീസിൽ
Read more