കണ്ണീരോർമയായി കല്യാണി, സങ്കടക്കടലായി നാട്; മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയത്
നെടുമ്പാശേരി: സങ്കടക്കടലായി മാറിയ മറ്റക്കുഴി കിഴിപ്പിള്ളിലെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. അമ്മ സന്ധ്യ പുഴയിലേക്ക് തള്ളിയിട്ടു കൊന്ന മൂന്നരവയസ്സുകാരി കല്യാണിയുടെ മൃതദേഹം
Read more