സൗദിയിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ട് മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾ

Read more

അക്കൗണ്ടിൽ 5000 ദിർഹം മിനിമം ബാലൻസ് വേണ്ട; തീരുമാനം മരവിപ്പിച്ച് UAE സെൻട്രൽ ബാങ്ക്

ദുബായ്: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് അയ്യായിരം ദിര്‍ഹമാക്കി ഉയര്‍ത്താനുള്ള യുഎഇ-യിലെ ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ തീരുമാനം നടപ്പാക്കരുതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക്

Read more

റഹീമിനെ എന്ത്കൊണ്ട് 20 വർഷം തടവിന് വിധിച്ചു; വിധിപകർപ്പിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണവുമായി നിയമ സഹായ സമിതി

റിയാദ്: കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ കോടതി വിധിച്ചതെന്ന് റഹീം നിയമ സഹായ സമിതി. കഴിഞ്ഞ ദിവസമാണ്

Read more

പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റുമരിച്ച കുരുന്നുകൾക്ക് യാത്രാമൊഴി; പള്ളിയങ്കണം ജനസാഗരമായി

കോടഞ്ചേരി: കോരിച്ചൊരിയുന്ന മഴ, വകവെക്കാതെ നാട് ഒന്നടങ്കമെത്തി കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയങ്കണത്തിലേക്ക്, ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക്‌ യാത്രാമൊഴിയേകാൻ. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് മണിക്കൂർ മുൻപേ പള്ളിയങ്കണം

Read more

ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; മരിച്ചത് അച്ഛനും അമ്മയും രണ്ടു മക്കളും

തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ,

Read more

രണ്ടുദിവസത്തിനകം യുഡിഎഫിലെടുക്കണം, ഇല്ലെങ്കിൽ അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍; ഭീഷണിക്ക് വഴങ്ങില്ലെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുന്ന തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു

Read more

ഹൃദയഭേദകം: നായുടെ കടിയേറ്റ കുഞ്ഞുമായി പോയ മാതാപിതാക്കളെ ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞു; ബൈക്കിൽനിന്ന് വീണ കുട്ടിയുടെ ദേഹത്ത് ലോറി കയറി ചതഞ്ഞു മരിച്ചു

ബംഗളൂരു: നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടർന്ന്

Read more

സംസ്ഥാനത്ത് മഴ ശക്തം: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി

കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ട്

Read more

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്

ന്യൂഡൽഹി: ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കി. നേരത്തെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ്

Read more

ഹെയര്‍ ട്രാന്‍സ്പ്ലാൻ്റിന് പിന്നാലെ മരിച്ചത് രണ്ട് യുവാക്കള്‍; പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി

ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജീനിയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ‘എംപയര്‍ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ്

Read more