‘ഇന്ത്യക്കാർ ജാഗ്രത പാലിക്കുക’; ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ എംബസ്സിയുടെ മുന്നറിയിപ്പ്
തെഹ്റാൻ: ഇസ്രായേലിന്‍റെ വ്രോമാക്രമണത്തിനു പിന്നാലെ ഇറാനിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. അനാവശ്യമായി
Read more