അച്ഛൻ്റെ പിറന്നാളിന് സര്‍പ്രൈസ്, വിവാഹ വാര്‍ഷികത്തിനായി യാത്ര മാറ്റിവെച്ചു, കാത്തിരുന്നത് ദുരന്തം
ലണ്ടനില്‍ പഠിക്കുകയായിരുന്ന ദീപാന്‍ഷി ദദോറിയയ്ക്ക് കുടുംബമായിരുന്നു എല്ലാം. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ സങ്കടവും പേറിയാണ് ലണ്ടനിലേക്ക് പഠിക്കാന്‍ പോയത്. പതുക്കെ ലണ്ടനിലെ ജീവിതവുമായി പൊരുത്തപ്പെട്ടെങ്കിലും ഇടയ്ക്കിടെ അച്ഛനേയും
Read more