അലി ഹസ്സൻ തങ്ങൾ നിര്യാതനായി

മലപ്പുറം കക്കാട് കൊളപ്പുറം സ്വദേശി അലി ഹസ്സൻ തങ്ങൾ (70) ഇന്ന് രാവിലെ നിര്യാതനായി. അബ്ദു റഹ്മാൻ നഗർ കൂട്ടായ്മയുടെ പ്രസിഡണ്ടും, MDF അംഗവുമായ ഷമീർ കൊച്ചാപ്പിയുടെ പിതാവാണ് മരണപ്പെട്ട അലി ഹസ്സൻ തങ്ങൾ.

ദീർഘകാലം KSRTC ജീവനക്കാരനായിരുന്നതിനാൽ കുടുംബസമേതം തിരുവനന്തപുരത്തായിരുന്നു താമസം. മൃതദേഹം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് നെടുമങ്ങാട്‌ വാളിക്കോട്‌ കൊപ്പം ജുമാ മസ്ജിദിൽ ഖബറടക്കും.

ഭാര്യ: ഷക്കീല,
മക്കൾ: ഉമർഷരീഫ്‌, കൊച്ചാപ്പി, ഷറീന.
മരുമക്കൾ: ഷീജാസ്‌, ആരിഫ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share