മഴ: മലപ്പുറം കൊണ്ടോട്ടിയില്‍ നാലുവയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടില്‍ നാലുവയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പത്തൊടി ഹമീദ്-നദീറ ദമ്പതികളുടെ മകന്‍ ആദം അയ്മനാണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെയാണ് കുട്ടി

Read more

അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; ഇടുക്കിയിൽ ഒരു മരണം

തിരുവനന്തപുരം: അതിശക്ത മഴയിൽ ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിൽ. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. വീടിനുള്ളിൽ അകപ്പെട്ടിരുന്ന രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു.

Read more