കുറ്റിപ്പുറം അപകടം; ബസ് 130 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തൽ

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ബസ് തല കീഴായി മറിഞ്ഞ് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് അമിത വേഗതയിലായിരുന്നു എന്ന് പൊലീസ്

Read more

യുദ്ധം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു, അമേരിക്കയോടൊപ്പം ചേർന്ന് സൗദിയും ഇറാഖിൽ ആക്രമണം നടത്തി; ലക്ഷ്യം ഇറാൻ അനുകൂല സായുധ സംഘടന, ആശങ്കയിൽ പ്രവാസികൾ – വിഡിയോ

റിയാദ്/ബാഗ്ദാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കയും ചേർന്ന് ശക്തമായ മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി. മുൻകാലങ്ങളിൽ സ്വന്തം മണ്ണിലേക്ക്

Read more

നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ

കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ

Read more

ചൈനയില്‍ ഇനി ഡ്യൂപ്ലിക്കേറ്റ് സൂര്യൻ കത്തിജ്വലിക്കും; കൃത്രിമ സൂര്യന്‍റെ നിർമാണം

വർഷങ്ങളായുള്ള ഊഹാപോഹങ്ങൾക്കൊടുവിൽ കൃത്രിമ സൂര്യനെ പ്രകാശിപ്പിക്കാനൊരുങ്ങി ചൈന. ഊർജപ്രതിസന്ധി പരിഹരിക്കാനും കാർഷികമേഖലയ്ക്ക് ഊർജം പകരാനുമായാണ് ഇത്തരമൊരു ആശയവുമായി ചൈന മുന്നോട്ടുവന്നത്. കൃത്രിമ സൂര്യന്‍റെ നിർമാണത്തിനായി സൂപ്പർകണ്ടക്ടിങ് ഫ്യൂഷൻ

Read more

‘വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം’; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read more

ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാതശിശുവിന്റെ മൃതദേഹം; മാതാവ് കസ്റ്റഡിയിൽ

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ്

Read more

പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

തെഹ്‌റാന്‍: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പശ്ചിമേഷ്യ അശാന്തിയിലേക്കെന്ന് സൂചന. ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം ഇന്നലെ രാത്രി ആക്രമണമുണ്ടായി. എര്‍ബിലിലുള്ള കോണ്‍സുലേറ്റിനു സമീപമാണ് ആക്രമണമുണ്ടായത്.

Read more

വാഹനപ്രേമികൾക്ക് ആശ്വാസമാകുമോ? മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള മോട്ടോർ വാഹന വകുപ്പ് പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു. വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും

Read more

നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വ്യക്തി വൈരാഗ്യത്തെത്തുടർന്ന് വഞ്ചിയൂരിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒന്നാം പ്രതി പ്രദീപിൻ്റെ നേതൃത്വത്തിൽ കാറിൽ കാത്തിരുന്നാണ് നടന്ന് വരുകയായിരുന്ന വിശാഖിനെ വെട്ടി

Read more

“അവിടെയിട്ട് ഇടിച്ചെന്ന് പപ്പാ പറഞ്ഞാരുന്ന്… ഇപ്പോ എന്റെ പപ്പാ പോയി…”; പോലീസ് മര്‍ദിച്ച യുവാവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന ശബ്ദരേഖ

കൊല്ലത്ത് യുവാവ് പൊലീസ് മർദനമേറ്റ് മരിച്ചെന്ന ആരോപണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. മരിച്ച സിയാദിന്റെ മകൾ എസ്.ഐയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. സിയാദിന് ആരോഗ്യപ്രശ്നം

Read more