എ.സി. മൊയ്തീൻ എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി
തിരുവനന്തപുരം: എ.സി. മൊയ്തീൻ എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥിയാകും. നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി. ഷാനി മോൾ ഉസ്‌മാനാണ്
Read more