റഹീം നാട്ടിലെത്തുന്നത് കാത്ത് കേരളം; ശിക്ഷാ കാലാവധി 20ന് പൂർത്തിയാവും
റിയാദ്: സൗദി ജയിലിൽ നിന്ന് റഹീമിൻ്റെ മോചനം കാത്ത് കേരളം. ശിക്ഷാ കാലാവധി പൂർത്തിയായാലുടൻ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാളവധിക്ക് മുമ്പ് നടപടികൾ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ്
Read more