പോസ്റ്റല്‍ വോട്ടില്‍ ഇഞ്ചോടിഞ്ച്; ചങ്കിടിച്ച് മുന്നണികള്‍
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് പ്രാരംഭ സൂചനകള്‍. എല്‍ഡിഎഫിന് അനുകൂലമാകുന്ന പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു എന്നാണ് ആദ്യത്തെ ഫല സൂചനകള്‍.
Read more