‘പ്രതിയുടെ മാനസിക നില തെറ്റായി പരിഗണിച്ചു’: വന്ദനദാസ് കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീൽ
കൊച്ചി: ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി ജി. സന്ദീപ് അപ്പീലുമായി ഹൈക്കോടതിയിൽ. ഒരുവിഭാഗം സാക്ഷികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടും പ്രതിയുടെ മാനസികനില
Read more