മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ്

Read more

പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം: ട്രെയിനിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി സാനിഷി (40) നെ പുനലൂർ റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ

Read more

ഹോമം വേണം; ആലുവയിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

എറണാകുളം: വി.ഡി. സതീശൻ മുഖ്യമന്ത്രി ആകാൻ വേണ്ടി ഗണപതി ഹോമം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് പ്രത്യേക പൂജ നടത്തിയത്. ഗണപതിഹോമത്തിനൊപ്പം

Read more

സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

കൽപ്പറ്റ: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ

Read more

ട്രംപിന്റെ ‘പ്രോജക്റ്റ് ഫ്രീഡത്തിൽ’ അമ്പരന്ന് ഗൾഫ് രാജ്യങ്ങൾ?; വ്യോമപാതയിൽ യുഎസിന് നിയന്ത്രണമെന്ന് റിപ്പോർട്ട്

ഹൂസ്റ്റൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി യുഎസ് നടത്തുന്ന ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പെട്ടെന്നുള്ള തീരുമാനം, സൗദി അറേബ്യ ഉൾപ്പെടെയുള്ള

Read more

ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; വെടിനിര്‍ത്തല്‍ ലംഘിച്ചു; തിരിച്ചടിച്ച് ഐആര്‍ജിസി

പശ്ചിമേഷ്യയുടെ സമാധാനം കെടുത്തി വീണ്ടും യുഎസ് ആക്രമണം. ഇറാന്‍റെ തുറമുഖങ്ങളായ ഖേഷത്തിലും ബന്ദര്‍ അബ്ബാസിലുമാണ് യുഎസ് ആക്രമണം ഉണ്ടായത്. ഇറാന്‍റെ സൈനിക കേന്ദ്രങ്ങളെയും ഇന്ധനക്കപ്പലുകളെയുമാണ് യുഎസ് ആക്രമിച്ചത്.

Read more

വേനൽ മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വേനൽ മഴ കനക്കുന്നു. തിങ്കളാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read more

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ഗ്രാമിന് 50 രൂപ കൂടി ഒരു ഗ്രാമിന് 14,025 രൂപയിലെത്തി. പവന് 400 രൂപ കൂടി ഒരു

Read more

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ വില കൂടുമോ? വില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ രാജ്യം ഉറ്റുനോക്കുന്നത് പെട്രോള്‍, ഡീസല്‍ വിലയിലേക്കാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത്

Read more

മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് ലീഗിന്റെ പിന്തുണ; ലീഗിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലല്ലോ എന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ്. ഇതുമായി ബന്ധപ്പെട്ട് ലീഗ് ഹൈക്കമാന്‍ഡിന് നിലപാട് അറിയിക്കും. പ്രതിപക്ഷത്തെ നയിച്ചത് വി.ഡി. സതീശനാണ്

Read more
error: Content is protected !!