അത്താഴത്തിനിടെ വെടിയൊച്ച; ട്രംപിനെ ഒഴിപ്പിച്ചു; അക്രമി പിടിയില്‍?
വാഷിങ്ടണ്‍ ഹില്‍ട്ടന്‍ ഹാളില്‍ വച്ച് നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് ഡിന്നറിനിടെ നാടകീയ സംഭവങ്ങള്‍. ട്രംപും ഭാര്യ മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സിന്റെ ബാള്‍റൂമിലിരിക്കവേയാണ് വെടിയൊച്ച
Read more