പോലീസുകാരൻ ചമഞ്ഞ് മോഷണം: പ്രതി പിടിയിൽ; പൊക്കിയത് ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്ന്

ഉദുമ: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം റൂറലിലെ നരികല്ലുമുക്കു ചാമരത്ത് തൊണ്ടുവില ഹൗസിലെ

Read more

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ

എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ.  നവീന്‍ ബാബുവിന്റെ കുടുബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.  പൊലീസ് അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്നും ഗൂഢാലോചന

Read more

യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്ത് പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഷിജോയ്‌യും

Read more

എൻജിഒ അസോസിയേഷൻ പിളർന്നു; സംസ്ഥാന സമ്മേളനത്തിൽ കയ്യാങ്കളി

തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ പിളർന്നു. എ.പി. സുനിലിനെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇതിന് എതിരെ മുൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ പുതിയ സംഘടന

Read more

‘സ്ഥിരമായ മർദനം മരണകാരണം’; നെടുമങ്ങാട്ടെ ഒരു വയസുകാരൻ്റേത് കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഥിരമായ മർദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. രണ്ടാനച്ഛൻ അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ

Read more

പെരിയ ഇരട്ടക്കൊല: നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു; ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത്

Read more

ഇഡി റെയ്ഡ്: എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Read more

വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു

കാസർകോട്: ബേഡകത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. അമ്പലത്തറ പറക്കളായി ചീറ്റക്കാവ്

Read more

മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Read more

കുട്ടികൾ ഇല്ലാത്തതിന് ഭർതൃമാതാവിൽ നിന്ന് മാനസിക പീഡനം, അപമാനം; യുവതി ജീവനൊടുക്കി

കാസർകോട്: കാസർകോട് പള്ളിപ്പാടിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു. കർണാടക പുത്തൂർ സ്വദേശി സെറീന(27)യാണ് മരിച്ചത്. സെറീനയെ കഴിഞ്ഞ ദിവസം വീടിനോട് ചേർന്നുളള ഷെഡിലാണ് തൂങ്ങി മരിച്ച

Read more
error: Content is protected !!