“ഏകീകൃത സിവില്‍ കോഡ്, ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കും”; പ്രകടന പത്രിക
കൊല്‍ക്കത്ത: വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക. നുഴഞ്ഞു കയറ്റത്തിന് എതിരെ കര്‍ശന നടപടി എടുക്കുമെന്നും ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
Read more