ഇനി അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ 100 ശതമാനവും സൗദി പൗരന്മാർക്ക്
റിയാദ്: സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് തസ്തികകളിൽ സ്വദേശിവൽക്കരണം വ്യാപിപ്പിച്ചുകൊണ്ട് സൗദി മന്ത്രാലയത്തിെൻറ നിർണായക ഉത്തരവ്. മാനവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് 69 പുതിയ തൊഴിലുകളെ കൂടി
Read more