ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുന്നു; സമാധാന ചർച്ച യുദ്ധം നിർത്തിയാൽ മാത്രമെന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം വ്യാപിപ്പിക്കുകയാണ് ഇറാൻ. ദുബായിലെ അൽബദയിലും ഷാർജയിലെ അഷ തുറായ ടെലിംകോം കമ്പനി ഓഫീസിന് നേരെയും

Read more

യുവനടിയെ പീഡിപ്പിച്ച കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് രഞ്ജിത്തിനെതിരായ പരാതി. ഇടുക്കി എസ്‌പിയുടെ നിർദേശപ്രകാരമാണ്

Read more

കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു. സറേ നഗരത്തിലെ സള്ളിവന്‍ ഹൈറ്റ്സിലുള്ള ടൗണ്‍ഹൗസ് കോംപ്ലക്‌സിലാണ് സംഭവം. പഞ്ചാബില്‍ നിന്നുള്ള ജസ്മാണ്‍ സെഖോണ്‍ എന്ന 27-കാരനാണ്

Read more

ഹിസ്ബുല്ല ഭീകരസംഘം പിടിയിൽ; രാജ്യദ്രോഹവും ചാരവൃത്തിയും ലക്ഷ്യമെന്ന് സുരക്ഷാസേന

മനാമ: ബഹ്‌റൈനിൽ ഭീകരപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന മൂന്നംഗ ഹിസ്ബുല്ല സെല്ലിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. നിരോധിത ലബനീസ് ഭീകര സംഘടനയായ

Read more

ഐപിഎലില്‍ ‘തിളങ്ങി’ രാധികയുടെ വാച്ച്! വില 21 കോടി; അപൂര്‍വ ശേഖരം

ഐപിഎലില്‍ മുംബൈ–കൊല്‍ക്കത്ത മല്‍സരം കാണാനെത്തിയ നിത അംബാനിക്കൊപ്പം രാധിക മര്‍ച്ചന്റും മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിംപിള്‍ കൂള്‍ ലുക്കിലെത്തിയ രാധികയുടെ വാച്ചിലേക്കാണ് ക്യാമറക്കണ്ണുകള്‍ പോയത്. കാണാന്‍ കൂളാണെങ്കിലും വാച്ചിന്‍റെ

Read more

‘സ്ഥലവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല, മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ’: സംവാദത്തിന് വീണ്ടും ക്ഷണിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘‘ സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത്

Read more

ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം, കുവൈത്തിന്റെ എണ്ണ ടാങ്കറിനു നേരെയും ഡ്രോൺ ആക്രമണം

ദുബായ്: ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം. ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ്

Read more

ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, ആദ്യത്തേത് ഇന്ന് മുംബൈയിലെത്തും

ദില്ലി : പശ്ചിമേഷ്യ യുദ്ധ കലുഷിതമായിരിക്കെ ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്.അതിലൊന്ന് ഇന്ന് മുംബൈ തീരത്തും. മറ്റൊരു കപ്പൽ നാളെ മംഗളൂരു

Read more

ഇറാനിലെ വിമാനത്താവളത്തിൽ അമേരിക്കൻ ആക്രമണം, ഇന്ത്യയുടെ മാനുഷിക സഹായം സ്വീകരിക്കാനെത്തേണ്ടിയിരുന്ന ഇറാനിയൻ വിമാനത്തിന് കേടുപാട്

Llഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ അമേരിക്ക തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ മഹൻ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള മരുന്ന് അടക്കം സഹായങ്ങൾ ഇറാനിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ

Read more

നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ നാവികസേനാ മേധാവി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. അലിറേസ തങ്‌സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ അലിറേസ തങ്‌സിരിക്ക് ഗുരുതരമായി പരിക്കേറ്റു

Read more
error: Content is protected !!