യുവനടിയെ പീഡിപ്പിച്ച കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് രഞ്ജിത്തിനെതിരായ പരാതി.

ഇടുക്കി എസ്‌പിയുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഉടൻ തന്നെ കൊച്ചി പൊലീസിന് കൈമാറും.

Share