“കാന്‍സര്‍ ബാധിതനായിരുന്നു; തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചു”; വെളിപ്പെടുത്തി ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: കാന്‍സര്‍ ബാധിതനായിരുന്നുവെന്നും കൃത്യമായ ചികിത്സയിലൂടെ രോഗമുക്തി നേടിയെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒന്നര വര്‍ഷം മുമ്പാണ് രോഗം കണ്ടെത്തിയതെന്നും ഉടന്‍ തന്നെ ചികിത്സിച്ചുവെന്നും

Read more

“ആം ആദ്മി പാര്‍ട്ടി അതിന്റെ ധാര്‍മിക മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു”; ബിജെപിയില്‍ ചേര്‍ന്ന് രാഘവ് ഛദ്ദ

ന്യൂഡല്‍ഹി: രാജ്യസഭാ എംപി രാഘവ് ഛദ്ദ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാഘവ് ഛദ്ദയ്‌ക്കൊപ്പം ആറ് എഎപി എംപിമാരും ബിജെപിയില്‍ ചേര്‍ന്നു. അശോക് മിത്തല്‍,

Read more

കായംകുളത്തെ യുവതിയുടെ മരണം പാമ്പുകടിയേറ്റ് തന്നെ; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: കായംകുളത്തെ യുവതിയുടെ മരണകാരണം പാമ്പുകടിയേറ്റ് തന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ഉണ്ട്. ശരീരത്തിനുള്ളിലും വിഷാംശ സാന്നിധ്യമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.

Read more

വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വാഹനത്തിൽ നിന്നും ഔദ്യോഗിക മുദ്ര മാറ്റിയില്ല; ടോമിൻ ജെ. തച്ചങ്കരിക്ക് കുരുക്ക്

കോട്ടയം: വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ. ജോലിയിൽ നിന്ന് വിരമിച്ചിട്ടും സ്വന്തം വാഹനത്തിൽ ഔദ്യോഗിക

Read more

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ തീപടര്‍ന്നു; പൊള്ളലേറ്റ അമ്മ മരിച്ചു

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച

Read more

ചൂട്…. കൊടും ചൂട്! സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26 വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. 27 ഓടെ വേനൽ

Read more