പാലക്കാട് പിഷാരടി വേണ്ട; സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തി
പാലക്കാട്: മണ്ഡലത്തിൽ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കാനുളള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി. ഷാഫി പറമ്പിലിൻ്റെ നോമിനികളെ വീണ്ടും എത്തിക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ
Read more