ഹിസ്ബുല്ലയുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം; ചര്‍ച്ചക്ക് തയ്യാറെന്ന് ലബനാന്‍
ബെയ്റൂത്ത്: ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്‍ഹസന്‍ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ശാഖകള്‍ക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. സ്ഥാപനത്തിന്റെ ശാഖകള്‍ ലക്ഷ്യംവെക്കുമെന്ന് മുന്നറിയിപ്പ്
Read more