സോളാർ കേസിൽ ​ഗണേഷ് കുമാറിന് തിരിച്ചടി, നടപടികൾ നിർത്തിവെക്കണമെന്ന ഹർജി തള്ളി കോടതി

കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

Read more

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 680 രൂപ ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 680 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഒരു ഗ്രാം 22

Read more

ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ നീക്കം; വിമാന യാത്രക്ക് ഇനി ചെലവേറും

ന്യൂഡല്‍ഹി: വിമാന യാത്രക്ക് ഇനി ചെലവേറും. വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിലയില്‍ വന്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ധന സര്‍ചാര്‍ജ് ചുമത്താന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

Read more

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ്

Read more

ഡ്രോണ്‍ ആക്രമണം: ബഹ്‌റൈനില്‍ യുവതി കൊല്ലപ്പെട്ടു, യുഎഇ കോണ്‍സുലേറ്റിന് നേരെയും ആക്രമണം

മനാമ: മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍

Read more

‘മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും’; യുഎഇ അംബാസഡര്‍

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കോള്‍ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ

Read more

യുദ്ധം കത്തുന്നു, എണ്ണവില കുതിക്കുന്നു; കരുതൽ ശേഖരം പുറത്തെടുക്കാൻ ജി7 രാജ്യങ്ങൾ

പാരീസ്: അമേരിക്ക-ഇസ്റാഈൽ സഖ്യം ഇറാനെതിരെ യുദ്ധം ശക്തമാക്കിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 119 ഡോളർ എന്ന നിരക്കിലേക്ക് വില എത്തിയതോടെ പ്രതിസന്ധി പരിഹരിക്കാൻ ജി7

Read more

ടെല്‍ അവീവിലേക്ക് ഇരച്ചെത്തി ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍; ‘യുഎസുമായി ചര്‍ച്ചയ്ക്കില്ല, യുദ്ധം തുടരും’

ഇസ്രയേലില്‍ ഇറാന്‍റെ കനത്ത മിസൈല്‍ ആക്രമണം. ടെല്‍ അവീവിലും ഹൈഫയിലെ ഇസ്രയേലിന്‍റെ സൈനിക കേന്ദ്രത്തിലുമാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. വടക്കന്‍ ഇസ്രയേലിലെ ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്.

Read more

മുംബൈ, ബംഗളൂരു നഗരങ്ങളിൽ എൽപിജിക്ഷാമം; ഹോട്ടലുകൾ അടച്ച് പൂട്ടലിൻ്റെ വക്കിൽ

മുംബൈ: എൽപിജി ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിലെയും കർണാടകയിലെയും ഹോട്ടലുകൾ അടച്ച് പൂട്ടലിൻ്റെ വക്കിൽ. വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകൾ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം

Read more

‘ട്രംപ് വഞ്ചിക്കും; വാഗ്ദാനങ്ങൾ പാലിക്കില്ല’: ഇനി നയതന്ത്ര ചർച്ചകൾക്ക് സ്ഥാനമില്ലെന്ന് ഇറാൻ

ടെഹ്റാൻ: യുഎസുമായും ഇസ്രയേലുമായും യുദ്ധം തുടരവേ ഇനി നയതന്ത്ര ചർച്ചകൾക്കു സ്ഥാനമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി. അമേരിക്കൻ വാർത്താചാനലായ സിഎൻഎന്നിന് നൽകിയ

Read more
error: Content is protected !!