ഹജ്ജ് കാലത്ത് ഉപയോഗിച്ച ഇഹ്‌റാം വസ്ത്രങ്ങൾ പുനരുപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി – വീഡിയോ
ഹജ്ജ് കാലത്ത് ഉപയോഗിച്ച് കഴിഞ്ഞ ഇഹ്റാം വസ്ത്രങ്ങൾ വീണ്ടും പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമായി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രം “മോവൻ” കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഹജ്ജ് കാലത്ത്
Read more