ഭാര്യയെ ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊന്നു; ശേഷം കുട്ടികളെയും കൊണ്ട് ഓടി രക്ഷപ്പെട്ടു: നടുക്കും ദൃശ്യം
റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയിൽവേ സ്റ്റേഷനിലാണ്
Read more