കാഞ്ഞിരപ്പള്ളി സീറ്റിനായി കോണ്‍ഗ്രസില്‍ ചരടുവലികള്‍, മറിയം ഉമ്മന്റേതടക്കം നാല് പേരുകൾ സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിനായി കോൺഗ്രസിനുള്ളിൽ ചരടുവലികൾ. നാല് പേരുകളാണ് പ്രധാനമായും കാഞ്ഞിരപ്പള്ളി സീറ്റിനായി ഉയർന്നുകേൾക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനായി ഒരുവിഭാഗം രംഗത്തുണ്ട്. കെപിസിസി ജനറൽ

Read more

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഗോവ

ഗോവ: പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ. ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും

Read more

ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം: എം എ യൂസഫലി

ദുബൈ: ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം

Read more

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട; വിജയ സാധ്യത പരിഗണിച്ച് മാത്രം സ്ഥാനാർഥി നിർണയം’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷാഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. തിരുവനന്തപുരത്ത്

Read more

പ്രചാരണത്തെ താന്‍ നയിക്കും; തുടര്‍ ഭരണം ഉറപ്പെന്നും മുഖ്യമന്ത്രി

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തെ താന്‍ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം മത്സര രംഗത്തുണ്ടാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍

Read more

ദീപിക്കിന്റെ മരണം: ഷിംജിത ജയിലിൽ തുടരും, ജാമ്യാപേക്ഷ തളളി കോടതി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയിൽ

Read more

പൊലീസ് സ്റ്റേഷന് മുന്നില്‍ കാറില്‍ ഇരുന്ന് ഉദ്യോഗസ്ഥരുടെ മദ്യപാനം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്റ്റേഷന് മുന്നില്‍ കാര്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍

Read more

16കാരനെ ഫോൺ വിളിച്ചു വരുത്തി മർദിച്ച കേസ്: 18കാരൻ അറസ്റ്റിൽ

വയനാട്: കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിൽ ആയത്. വാർത്തയും ദൃശ്യങ്ങളും

Read more

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

പാമ്പാടി (കോട്ടയം): പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ

Read more

സ്വര്‍ണവിലയില്‍ റോക്കറ്റ് കുതിപ്പ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 3000 രൂപ

കോഴിക്കോട്: സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. പവന് 3000 രൂപ വര്‍ധിച്ച് 1,19,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 375 രൂപ വര്‍ധിച്ച് 14,915 രൂപയായി. എക്കാലത്തെയും

Read more