ബോംബ് ഭീഷണി: കുവൈത്ത്–ഡല്‍ഹി ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

അഹമ്മദാബാദ്: കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം തിരിച്ചയച്ചത്. വെള്ളിയാഴ്ച

Read more

സാധാരണക്കാരനിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഭീമനിലേക്ക്; അപ്രതീക്ഷിതമായി അവസാനിച്ച ഡോ. സിജെ റോയിയുടെ വിസ്മയകരമായ ബിസിനസ് യാത്ര

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഭീമനായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയി ജീവനൊടുക്കിയെന്ന അപ്രതീക്ഷിത വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. പ്രസിദ്ധമായ

Read more

ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത

Read more

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു

ബംഗളൂരു: ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് റോയ് മരിച്ചത്.

Read more

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; പൊലീസിനെ കയ്യേറ്റം ചെയ്ത് മദ്യപസംഘം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പൊലീസിന് നേരെ മദ്യപസംഘത്തിൻ്റെ കയ്യേറ്റം. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് വെങ്കിടേഷ്, മനീഷ്

Read more

“സംഘടനാ പ്രവർത്തനം സഭയിലേക്കുള്ള കിളിവാതിലല്ല; സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടില്ല”: പി.കെ. നവാസ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ എംഎസ്എഫ് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ്. നിയമസഭ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യം ഇപ്പോഴില്ല. സഭയിലേക്കുള്ള കിളി വാതിലല്ല സംഘടന

Read more

‘വാങ്ങിവെച്ച മദ്യം എടുത്തു കുടിച്ചതിൽ തർക്കം’; സഹോദരനെ വെട്ടിക്കൊന്നയാൾക്ക്‌ ജീവപര്യന്തം

പൊൻകുന്നം: സഹോദരനെ കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റുമല ചിറ്റക്കാട്ട് വീട്ടിൽ മാത്യു തോമസിനെ(57) ആണ്

Read more

സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്കു കൂടിയത് 8640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്കു 8640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,31,160 രൂപയായി. ഗ്രാമിന് 1080

Read more

പോക്സോ കേസ് പ്രതിയെ റിമാൻഡ് ചെയ്യാതെ വിട്ടയച്ചു; ഞെട്ടി അഭിഭാഷകർ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്യാതെ കോടതി ജാമ്യം നൽകി വിട്ടയച്ചു. കണ്ണൂർ കതിരൂർ സ്വദേശി മിൽജാദിനാണ് തലശേരി പോക്സോ

Read more

ടാറിഗ് ജോലിക്കിടെ ചായ കുടിക്കാൻ പോയി, പിന്നാലെ കാണാനില്ല: നെയ്യാറ്റിൻകരയിൽ വയോധികൻ ഓടയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നയ്ക്കാട് വടകോട് സൂര്യഭവനിൽ സദാശിവൻ (76) നെയാണ് ഇന്നലെ കോവളം –

Read more