വിസ്‌മയ ജീവനൊടുക്കിയ കേസ്: ഭർത്താവ് കിരണിന് 10 വർഷം തടവ്; 12.55 ലക്ഷംരൂപ പിഴയടയ്ക്കണം

ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്.‌കിരൺകുമാറിന് 10 വർഷം തടവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ,

Read more

പ്രവാസിയെ മർദിച്ച് കൊന്ന സംഭവം: മുഖ്യസൂത്രധാരൻ യഹിയ പിടിയിലായി

പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചും മുറിവേല്‍പിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്ന്

Read more

ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധം; കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്, ആക്രമിക്കപ്പെട്ട നടിതന്നെ സർക്കാരിനെതിരെ രംഗത്ത് വന്നു. സര്‍ക്കാരിനെതിരേയും വിചാരണ കോടതി ജഡ്ജിക്കെതിരേയും അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകി. ഭരണമുന്നണിയും ദിലീപും

Read more

സ്വർണകടത്ത് സംഘം പ്രവാസി ജലീലിനെ കൊന്നത് എന്തിന്. പോലീസ് വിശദീകരണം

അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന പ്രതിയായ യഹിയ ഇപ്പോഴും ഒളിവിലാണ്. ഇയാൾ മലപ്പുറം

Read more

കൊച്ചിയിൽ നിന്നും സൗദിയിലേക്ക് ഇൻഡി​ഗോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു

ഇൻഡിഗോ കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങുന്നു. ജൂണ്‍ 15 മുതലാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുക. ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ കൂടുതൽ സര്‍വീസുകള്‍ നടത്തും.

Read more

വിദ്വേഷപ്രസംഗം: പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

എറണാകുളം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എരണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വെണ്ണലയിലെ

Read more

പ്രവാസി ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂര പീഡനമുറകൾ. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന

അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അഗളി സ്വദേശി അബ്ദുൽ ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂരമായ പീഡനമുറകളാണ്. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ശരീരം മുഴുവൻ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടു വരഞ്ഞതിന്റെ മുറിവുണ്ടായിരുന്നു. വൃക്കയുൾപ്പെടെയുള്ള

Read more

പ്രവാസി അബ്ദുൽ ജലീൽ മരിച്ചത് തലക്കേറ്റ ക്ഷതം മൂലം. ആശുപത്രിയിലെത്തിച്ചയാൾ മുഖ്യസൂത്രധാരൻ. എട്ട് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ജലീലിനെ തട്ടിക്കൊണ്ട്പോയി മർദിച്ചതിന് പിന്നിൽ സ്വർണക്കടത്ത്

Read more

നാട്ടിൽ വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ച സംഭവം: ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞു

ജിദ്ദയിൽനിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് (42) പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്.

Read more

ഫോണിൽ അശ്ലീല സംഭാഷണം: പ്രവാസി യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി

കരിപ്പൂർ: വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയിലായി. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുള്‍ മനാഫാണ്(44) കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ പിടിയിലായത്.

Read more