ഉറുമ്പരിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ, മരിച്ചത് അറിയാതെ മകൾ കൂടെ കിടന്നത് മൂന്നു രാത്രിയും രണ്ട് പകലും

ഇടുക്കി: നെടുങ്കണ്ടത്തെ ഒരു വീട്ടിൽ അമ്മ മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം ബുദ്ധിമാന്ദ്യം സംഭവിച്ച മകൾ മൂന്ന് രാത്രിയും രണ്ട് പകലും കഴിച്ച് കൂട്ടി. നെടുങ്കണ്ടം പച്ചടി കലാസദനത്തില്‍ അമ്മിണിയുടെ

Read more

“കൃഷ്ണദാസ് വെള്ളം കുടിക്കാന്‍ തന്നു. ആ വെള്ളം കുടിച്ചപ്പോള്‍ പറ്റിയ അബദ്ധമാണ്. ക്ഷമിക്കണം”. യു.എ.ഇ ശൈഖ് ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന വിവാദ പരാമര്‍ശത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ജിദ്ദ:  പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇ ശൈഖിനെ വിളിച്ചാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന് അബദ്ധത്തില്‍ പറഞ്ഞു പോയതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി

Read more

കേരളത്തിൽ വീണ്ടും പുതിയ മദ്യവിൽപ്പനശാലകൾക്ക് സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ മദ്യവിൽപ്പനശാലകൾ

Read more

വിദേശ ജോലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന

Read more

റിഫ മെഹനുവിൻ്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോട്ടം റിപ്പോർട്ട്‌

ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം സ്ഥിരീകരിക്കുന്നത് ആണെന്നാണ് ഡോക്ടറുടെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Read more

മോഷണ ശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു. നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് വലയിട്ട് പിടിച്ചു

കണ്ണൂരിലെ ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അബദ്ധത്തിൽ കിണറ്റില്‍വീണു. ഏറെ നേരത്തെ നിലവിളിയും ബഹളവും കേട്ട് ഓടികൂടിയ നാട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടി. ഏറ

Read more

“അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..” എട്ടാം ക്ലാസുകാരൻ്റെ ഭീഷണി കേട്ട് പൊലീസ് പോലും ഞെട്ടി

തൃശൂർ: “ആരും അടുത്ത് വരരുത്. അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും”. ഭീഷണി മുഴക്കുന്നത് എട്ടാം ക്ലാസുകാരനാണ്. വീട്ടിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട് മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി

Read more

വധഗൂഢാലോചന കേസിൽ നടന്‍ ദിലീപിന്‍റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടന്‍ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതിനിനാണ് ശരത്തിനെ അറസ്റ്റ്

Read more

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു; വിഷമം സഹിക്കവയ്യാതെ ഭാര്യ ജീവനൊടുക്കി

കോതമംഗലം: ഭര്‍ത്താവ് മൊബൈല്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. തുടര്‍ന്നു ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്ബില്‍ അലിയാരിന്റെ

Read more

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ; 5 ജില്ലകളിൽ റെഡ് അലേർട്ട്, കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് 5

Read more