ഇ.പി ജയരാജൻ്റെ വാദം പൊളിയുന്നു; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചില്ല

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ എന്നറിയാനുള്ള പരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്ന് പോലീസ് പറഞ്ഞു. മദ്യം ഉപയോഗിച്ചതിൻ്റെ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് പരിശോധന ആവശ്യപ്പെടാതിരുന്നതെന്ന് ഡോക്ടർമാരും

Read more

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡു ചെയ്തു

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിയിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് (28) സസ്പെൻഡു ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച്

Read more

സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷം; കെപിസിസി ആസ്ഥാനത്ത് ആക്രമണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍

Read more

യു.എ.നസീർ വീണ്ടും ‘ലോക കേരള സഭ’ യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കേരള സർക്കാരിൻ്റെ മൂന്നാം ലോക കേരള സഭയിലേക്ക് അമേരിക്കയിലെ മലയാളി പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ യു.എ നസീർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി കേരള സർക്കാർ അറിയിച്ചു. ജസ്റ്റിസ് കുര്യൻ

Read more

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 15ന് പ്രസിദ്ധീകരിക്കും. പ്ലസ് ടു ഫലം ജൂൺ 20ന്

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലത്തിന് അംഗീകാരം നൽകാൻ പരീക്ഷ പാസ്ബോർഡ് യോഗം പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ

Read more

കരിപ്പൂർ വിമാനദുരന്തം: ഒമ്പതംഗ സമിതി റിപ്പോർട്ടിലും എയർ ഇന്ത്യ എക്സ്​പ്രസിനെതിരെ വിമർശനം

2020ൽ കോഴി​ക്കോട്​ വിമാനത്താവളത്തിൽ നടന്ന വിമാനാപകടം സംബന്ധിച്ച് എയർ ഇന്ത്യ എക്സ്​പ്രസിനെതിരെ വിമർശനം. അപകടത്തിൻ്റെ പശ്ചാതലത്തിൽ നിയോഗിച്ച സമിതി റിപ്പോർട്ടിലാണ് എയർ ഇന്ത്യ എക്സ്​പ്രസിനെതിരെ പരാമർശങ്ങളുള്ളത്. എയർ

Read more

പ്രണയ നൈരാശ്യം: കോഴിക്കോട്ട് കോളേജ് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ചു

കോഴിക്കോട്: നാദാപുരം പേരോട് കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപിച്ചു. നഹീമ എന്ന വിദ്യാർഥിനിക്കാണ് വെട്ടേറ്റത്. നഹീമയുടെ സുഹൃത്തും  മൊകേരി സ്വദേശിയുമായ റഫ്‌നാസ് എന്നയാളാണ് പെൺകുട്ടിയെ വെട്ടിയത്. പേരോട്

Read more

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മുഖ്യമന്ത്രിക്കും ഭാര്യക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ

Read more

അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി. മരണവാർത്ത ഉൾക്കൊള്ളാനാകാതെ പ്രവാസികൾ

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നാട്ടിൽ വെച്ച് നിര്യാതനായി. മലപ്പുറം കോട്ടക്കലിലെ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42)

Read more

പ്രവാചകനെതിരായ പരാമർശം: ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഈ രാജ്യങ്ങള്‍

Read more