ബാലുശ്ശേരി അക്രമം: സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയ ആസൂത്രിതമായ കലാപശ്രമം -എസ്.ഡി.പി.ഐ

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍  സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമമെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ഉത്തരേന്ത്യയില്‍ അധഃസ്ഥിത ജനവിഭാഗങ്ങളുടെ കൈയില്‍ ആയുധം നല്‍കി സാമൂഹിക

Read more

രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫിസ് എസ്എഫ്ഐ അടിച്ചുതകർത്തു

രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫിസിന് നേരെ എസ്.എഫ്.ഐയുടെ അക്രമം. ബഫർസോൺ വിഷയത്തിൽ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫിസിന് നേരെ അക്രമം ഉണ്ടായത്. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി

Read more

ചലച്ചിത്ര താരം ‘മറിമായം’ സുമേഷേട്ടൻ എന്ന ഖാലിദ് അന്തരിച്ചു

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ്

Read more

ഗായിക മഞ്ജരി വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള

Read more

അഭയ കേസ്: പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു; സിസ്റ്റര്‍ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും ജാമ്യം

അഭയ കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്‍റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ

Read more

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: കെ.എന്‍.എ. ഖാദറിനെതിരെ സാദിഖലി തങ്ങൾ

മുസ്‍ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദർ ആർ.എസ്.എസ് മുഖപത്രമായ ‘കേസരി’യുടെ ഓഫിസിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുസ്ലീം ലീഗ് നേതൃത്വത്തിനും അതൃപ്തി. സംഭവത്തിൽ ലീഗ് സംസ്ഥാന

Read more

ഫേസ് ബുക്കിൽ ആത്മഹത്യാ പോസ്റ്റിട്ട ശേഷം ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി; അച്ചനും മകനും മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ, അച്ഛന്‍ മകനൊപ്പം ടാങ്കർലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കി. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. പ്രകാശ്,

Read more

മദ്യലഹരിയിൽ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ കമ്പിവടി കൊണ്ട് അടിച്ചുകൊന്ന വീട്ടമ്മ അറസ്റ്റിൽ

പത്തനംതിട്ട കൂടലിൽ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര സ്വദേശി ശശിധരൻപിള്ളയാണ് (50) മരിച്ചത്. സംഭവത്തിൽ പ്രതിയായ രജനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കാണ്

Read more

അതിവേഗത്തിൽ ആംബുലൻസിൽ വൃക്ക എത്തിച്ചു; മെഡിക്കൽ കോളേജിലെ അനാസ്ഥമൂലം ശസ്ത്രക്രിയ 4 മണിക്കൂർ വൈകി: രോഗി മരിച്ചു

മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് വൃക്ക സ്വീകർത്താവ് മരിച്ചതായി പരാതി. കാരക്കോണം സ്വദേശിയായ 54 വയസുകാരനാണ് മരിച്ചത്. രോഗിയുടെ വിവരങ്ങൾ അധികൃതർ പുറത്തു

Read more

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം∙എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത

Read more