കോവിഡ് കുതിക്കുന്നു; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കർശന നടപടിയും പിഴയും: പൊലീസിനു നിര്‍ദേശം

കേരളത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ

Read more

അവധിക്കെത്തിയ പ്രവാസി വിവാഹ ഒരുക്കങ്ങൾക്കിടെ വാഹനപടകത്തിൽ മരിച്ചു

അബൂദാബിയിൽ നിന്ന് അവധിക്കെത്തിയ യുവാവ് വാഹനപകടത്തിൽ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. മുഹമ്മദ് ഷാഫി സഞ്ചരിച്ചിരുന്ന

Read more

വാട്സ് ആപ്പിൽ പുതിയ സേവനം; സ്ത്രീകൾക്ക് ആർത്തവചക്രം ട്രാക്ക് ചെയ്യാം, ഗർഭധാരണത്തിനും, ഗർഭധാരണം തടയുന്നതുമായ സമയങ്ങളുമറിയാം

വാട്സ് ആപ്പ് ഇനി വെറും ഒരു മെസേജിങ് ആപ് മാത്രമല്ല. പുതിയ പുതിയ സംവിധാനങ്ങൾ അതിലേക്ക് കൂട്ടിച്ചേർത്തു കൊണ്ടിരിക്കുകയാണ് മെറ്റാ കമ്പനി. ഇപ്പോൾ സ്ത്രീ ഉപയോക്താക്കൾക്ക് ഏറെ

Read more

ഗൾഫിൽ നിന്ന് വളിച്ച് വരുത്തി കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ഡോളർ കടത്തു സംഘമെന്ന് സൂചന, രണ്ട് പേർ പിടിയിൽ

കാസർകോഡ് പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ (32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും

Read more

ഒറ്റക്ക് താമസിക്കുന്ന വീട്ടി​ൽ മ​രി​ച്ചു​ കി​ട​ന്നത് ആരുമറിഞ്ഞില്ല. യജമാനന് കാവലാളായി വളർത്തുനായ

അടിമാലി എസ്.എൻ പടിയിൽ ഒറ്റക്ക് താമസിച്ചുവരികയായിരുന്നു റിട്ട. എ.എസ്.ഐ കൊന്നയ്ക്കൽ കെ.കെ. സോമൻ (67). കൂട്ടിനുള്ളത് ഉണ്ണിയെന്ന വളർത്തുനായ് മാത്രം. എന്നാൽ ശനിയാഴ്ച വൈകീട്ടോടെ സോമൻ വീട്ടിനുള്ളിൽ

Read more

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത്

Read more

നടൻ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് താര സംഘടന

ഷമ്മി തിലകനെ പുറത്താക്കിയെന്ന വാർത്ത താരസംഘടനയായ അമ്മ നിഷേധിച്ചതിനാൽ വാർത്ത തിരുത്തുന്നു..   താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കി എന്ന രീതിയിൽ ആദ്യം

Read more

ഏക മകൻ്റെ അവഗണന: വൃദ്ധരായ മാതാപിതാക്കൾ ദുരിതത്തിൽ; വയോധികന് മഹാത്മയില്‍ അഭയം

തിരുവല്ല ആലംതുരുത്തി, തുരുത്തിക്കാട് വീട്ടില്‍ രാജേഷിനെ (65) അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.  ഏകമകന്റെ അവഗണനയെ തുടര്‍ന്ന് പട്ടിണിയിലും രോഗദുരിതങ്ങളിലും അവശതയിലുമായിരുന്നു രാജേഷ്. തിരുവല്ല ആര്‍.ഡി.ഒ

Read more

കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; ലാത്തിയടി, കണ്ണീര്‍വാതകം; ഡിവൈഎസ്പിക്ക് പരിക്ക്, തിരുവഞ്ചൂരിന് ദേഹാസ്വാസ്ഥ്യം

രാഹുൽ ഗാന്ധിയുടെ ഓഫിസ്​ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയത്ത്​ കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ കലക്​ടറേറ്റ്​ മാർച്ചിൽ വൻ സംഘർഷം. ഡിവൈ.എസ്​.പി അടക്കമുള്ള പൊലീസ്​ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾ

Read more

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: മന്ത്രി വീണാ ജോര്‍ജിൻ്റെ വാദം തെറ്റ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന കെ ആര്‍ അവിഷിത്ത് തന്റെ സ്റ്റാഫല്ലെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം

Read more