മാസപ്പിറവി ദൃശ്യമായി; കേരളത്തിലെല്ലായിടത്തും ജൂലൈ 10ന് ബലിപെരുന്നാൾ

ഇന്ന് ദൂൽഹജ്ജ് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  നാളെ കേരളത്തില്‍ ദുൽഹജ്ജ് ഒന്നായിരിക്കും. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും വിവിധ ഖാദിമാർ

Read more

വടക്കൻ കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവി തീരുമാനം വൈകുന്നു; ദക്ഷിണ കേരളത്തിൽ ബലിപെരുന്നാൾ ഞായറാഴ്ച

കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവിയിൽ അവ്യക്തത തുടരുന്നു. വടക്കൻ കേരളത്തിൽ മാസപ്പിറവി സംബന്ധിച്ച്  ഇത് വരെ ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി

Read more

ചെന്നൈയിൽ തീവണ്ടി വളഞ്ഞ് കേരള പോലീസിൻ്റെ ‘ഓപ്പറേഷന്‍’; ഒടുവില്‍ ബംഗാളി മോഷ്ടാക്കള്‍ പിടിയിലായി

തൃശൂർ: സിനിമാ കഥയെ വെല്ലുന്ന ഓപ്പറേഷനിലൂടെ കേരള പോലീസ് കീഴ്പ്പെടുത്തിയത് മോഷണ കേസിലെ പ്രതികളെ. പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച

Read more

പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല -മന്ത്രി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയന്റിനായി വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്

Read more

പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; സിദ്ദീഖ് അനുഭവിച്ചത് ക്രൂരമർദ്ദനം

കാസർകോട്ടെ പ്രവാസിയായ അബൂബക്കർ സിദ്ധീഖിനെ (31) ഗൾഫിൽ നിന്ന് വിളിച്ച് വരുത്തി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി

Read more

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ

Read more

ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

ഗൾഫിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രയ്ക്ക് എത്തുന്ന യാത്രക്കാരിൽ നിന്ന് വൻ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അവധികാലത്ത് ഗൾഫ് സെക്ടറുകളിൽ  നിന്ന്

Read more

ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി; അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഒന്നരവയസുകാരന്‍

പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് ഭർത്താവിൻ്റെ  വെട്ടേറ്റ് മരിച്ചത്. ഭർത്താവായ അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച

Read more

പൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാത്തത് സംഘപരിവാരവുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയോ -എസ്.ഡി.പി.ഐ

കേരളത്തിൽ പൗരത്വ ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇത് വരെ നടപ്പിലാക്കിയിട്ടില്ല. കേസ് പിൻവലിക്കാത്തതിന് പിന്നിൽ

Read more

സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസ മേനോൻ അന്തരിച്ചു

ഇടതു രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച മുൻമന്ത്രിയും സിപിഎം നേതാവുമായ ടി.ശിവദാസമേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേരി കച്ചേരിപ്പടിയിൽ

Read more