പ്രസവത്തിൽ മരിച്ച കുഞ്ഞിന് പിറകെ അമ്മയും മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ആശുപത്രിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്

Read more

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആക്രമിച്ച സംഭവം: എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ​റ്റ​യി​ലെ എം.​പി ഓ​ഫി​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തെ തുടർന്ന് എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു. ജില്ല കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി.

Read more

പീഡനക്കേസിൽ പി.സി.ജോർജിന് ജാമ്യം ലഭിച്ചു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

സോളർ കേസ് പ്രതി നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ പി.സി

Read more

പീഡനകേസിൽ പി.സി ജോർജ് അറസ്റ്റിൽ. നിയമപരമായി നേരിടുമെന്ന് പി.സി ജോർജ്

പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് അറസ്റ്റിൽ. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന

Read more

പി.സി.ജോര്‍ജിനെതിരെ പീഡനക്കേസ്: ഉടൻ അറസ്റ്റ് ചെയ്തേക്കും

പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളര്‍ കേസ് പ്രതിയുടെ പരാതിയിലാണു കേസെടുത്തത്. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്‌തേക്കും. സ്വപ്‌ന സുരേഷിന്റെ

Read more

തട്ടുകടക്ക് വൻതുക പിഴ; കുടുംബത്തിലെ 5 പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തന്‍പാറ ജങ്ഷനില്‍ തട്ടുകട നടത്തുന്ന മണിക്കുട്ടന്‍ (52) ഭാര്യ സന്ധ്യ, മക്കളായ അജീഷ്

Read more

പ്രവാചകനെ നിന്ദിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ആള്‍ പിടിയിലായി

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ പിടിയില്‍. കറവൂര്‍ കുടമുക്ക് നെയ്തുശാലയില്‍ സുനില്‍കുമാര്‍ (52) ആണ് പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലും സംഘര്‍ഷം

Read more

ഗൾഫിലേക്ക് പോകുന്ന ഭാര്യയെ സഹായിക്കാൻ റദ്ദാക്കിയ വിമാന ടിക്കറ്റ് ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റിലായി

ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിലായി. തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാർ പിടികൂടിയത്. ദോഹയിലേക്ക് പോകുന്നതിനായി ഖത്തർ എയർവേസ് വിമാനത്തിൽ ജോസഫും

Read more

എ.കെ.ജി സെൻ്റർ ആക്രമണം: കൂടുതൽ തെളിവുകൾ ലഭിച്ചു, പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഡിജിപി;

സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ സൂചനകൾ തെളിവുകൾ ലഭിച്ചുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. പ്രതിയെ

Read more

എ.കെ.ജി സെൻ്ററിന് നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഓഫീസ് ആയി  എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്.

Read more