നിര്‍ത്തിയിട്ടിരുന്ന ബസ് തനിയേ മുന്നോട്ടുനീങ്ങി; ബ്രേക്ക് ചവിട്ടിനിര്‍ത്തി യാത്രക്കാരിയായ രേഷ്‌ന
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ തനിയേ മുന്നോട്ടുനീങ്ങിയ ബസ് യാത്രക്കാരിയായ യുവതി ബ്രേക്ക് ചവിട്ടി നിര്‍ത്തിയതിലൂടെ വൻ അപകടം ഒഴിവായി. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിൽ വ്യാഴാഴ്ച രാവിലെയാണ്
Read more