യാത്രക്കിടെ എയർ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാർ; ലാൻഡിംഗിനായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച
എയർ അറേബ്യ വിമാനത്തിന് യാത്രയ്ക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും ആശങ്ക വർധിപ്പിച്ചു. ഒടുവിൽ എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
Read more