കേരളത്തിൽ വീണ്ടും കുരങ്ങ് വസൂരി സ്ഥീരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിൽ നിന്നെത്തിയ പ്രവാസിക്ക്
സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ് ഇദ്ദേഹം
Read more