സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണമായ അവധിയും, പത്തനംതിട്ട ജില്ലയിൽ ഭാഗിക അവധിയുമാണ് പ്രഖ്യാപിച്ചത്.

Read more

മരിച്ചത് സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇർഷാദ്; ദീപക്കാണെന്ന് കരുതി മൃതദേഹം സംസ്കരിച്ചു, ഡിഎൻഎ പരിശോധനയിൽ വൻ ട്വിസ്റ്റ്

കോഴിക്കോട്: സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദ് കൊല്ലപ്പെട്ടെന്നു പൊലീസ് സ്ഥിരീകരിച്ചു.. ജൂലൈ 17ന് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത്‌ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് ആണെന്ന്

Read more

ജിദ്ദയിൽനിന്നെത്തിയ ആൾക്ക് മങ്കിപോക്സ് ലക്ഷണം; യുവാവിനെ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

മങ്കിപോക്സ് ലക്ഷണവുമായി ജിദ്ദയിൽ നിന്നെത്തിയയാളെ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സൌദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ നിന്നും നെടുംബാശ്ശേരിയിലെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനാണ് രോഗ ലക്ഷണം കണ്ടെത്തിയത്.

Read more

ഒടുവിൽ സ്‌പോൺസർക്ക് വഴങ്ങേണ്ടി വന്നു; വീട്ട് ജോലിക്ക് സൗദിയിലെത്തി രോഗാവസ്ഥയിലായ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു

സൗദിയിലെ അൽഖസീം പ്രവിശ്യയിൽ ആറ് മാസം മുമ്പ് വീട്ടുജോലിക്കായി വന്ന് രോഗാവസ്ഥയിലും വിഷമത്തിലുമായ മലയാളി യുവതിയെ സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. കൊല്ലം നിലമേൽ സ്വദേശി സുജീന

Read more

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എ യുമായ ജി.പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു

കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു

Read more

മഴ ശക്തമായി തുടരുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം, വയനാട്, പത്തനംതിട്ട, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു ഈ ജില്ലകളിലെ കലക്ടർമാരാണ് അവധി

Read more

റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു; രണ്ട് സെക്കൻ്റ് വ്യത്യാസത്തിൽ രക്ഷപ്പെട്ടത് നിരവധി പേർ – വിഡിയോ

നെടുമ്പാശേരി : വെറും രണ്ട് സെക്കൻഡ് മുമ്പ് നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ് പോയി. പിന്നാലെ റോഡരികിലെ വൻ മരം മുറിഞ്ഞു വീണു. 10 സെക്കൻഡ് മുമ്പ്

Read more

‘മഴയെ തുടർന്ന് സ്‌കൂളുകള്‍ക്ക് അവധി, തുറന്നവ അടക്കേണ്ട’ ..സര്‍വത്ര ആശയക്കുഴപ്പം; വട്ടംകറങ്ങി വിദ്യാര്‍ഥികള്‍

കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍. വൈകിയെത്തിയ അവധിപ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും

Read more

കരിപ്പൂരിലെ മോശം കാലാവസ്ഥ: ഗൾഫിൽ നിന്നെത്തിയ ആറ് വിമാനങ്ങള്‍ നെടുംബാശ്ശേരിയിലിറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ കാലാവസ്ഥ മോശമായിതിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ ആറ് വിമാനങ്ങൾ നെടുംബാശ്ശേരിയിലേക്ക് തിരിച്ച് വിട്ടു. ഗൾഫ് എയറിൻ്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹറൈനില്‍ നിന്നുള്ള വിമാനവും

Read more

ദുബൈയിൽ മരിച്ച വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് പോക്സോ കേസില്‍ അറസ്റ്റിൽ

കോഴിക്കോട്: ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് മൊയ്തു പോക്സോ കേസില്‍ അറസ്റ്റിൽ. റിഫ മെഹ്‍നുവിന് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്

Read more